Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു ?; വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

കോണ്‍ഗ്രസ് വിടുമെന്നുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (14:58 IST)
നവമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയാണ് എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെപിസിസി അംഗങ്ങളുടെ അന്തിമ പട്ടികയില്‍ നിന്ന് ഒഴുവാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
എന്നാല്‍ ഇതിനെതിരെ വിശദീകരണവുമായി അബ്ദുള്ളക്കുട്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം വ്യാജമാണെന്നും താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അംഗമാക്കാത്തതില്‍ വിഷമമുണ്ടെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് വീഡിയോയയിലൂടെ പങ്കുവെക്കുന്നുണ്ട്.
 
സോളാര്‍ കേസില്‍ സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അത് എന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന കാര്യം പുറത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments