Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അതെന്താ പൊറോട്ടയും ബീഫും ആയാല്‍ , കിച്ചഡിയും കച്ചറയും ഒക്കെ മാത്രമേ ആകാവൂ എന്നുണ്ടോ': കിച്ചടി ദേശീയ ഭക്ഷണമാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബല്‍റാം

കിച്ചടി ദേശീയ ഭക്ഷണമാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബല്‍റാം !

‘അതെന്താ പൊറോട്ടയും ബീഫും ആയാല്‍ , കിച്ചഡിയും കച്ചറയും ഒക്കെ മാത്രമേ ആകാവൂ എന്നുണ്ടോ': കിച്ചടി ദേശീയ ഭക്ഷണമാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം , വ്യാഴം, 2 നവം‌ബര്‍ 2017 (14:20 IST)
ദേശീയ ഭക്ഷണമായി കിച്ചടിയെ കൊണ്ടുവരാനുള്ള നീക്കത്തെ പരിഹസിച്ച് വിടി ബല്‍‌റാം. ബല്‍‌റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷണ പരിഷ്‌കരണത്തെക്കുറിച്ചുവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ്. ‘അതെന്താ പൊറോട്ടയും ബീഫും ആയാല്‍,  കിച്ചഡിയും കച്ചറയും ഒക്കെ മാത്രമേ ആകാവൂ എന്നുണ്ടോയെന്ന് പറഞ്ഞു കൊണ്ടാണ് ബല്‍‌റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല ; അതൊക്കെ നിയമപ്രകാരമാണ് !