Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ ഘാതകരെ പിടികൂടണം, മുരുകന്‍ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി!

കോട്ടയം കളക്ട്രേറ്റ് വളപ്പിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടയം
കോട്ടയം , വ്യാഴം, 2 ജൂണ്‍ 2016 (17:05 IST)
കോട്ടയം കളക്ട്രേറ്റ് വളപ്പിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ജിഷയുടെ ഘാതകരെ പിടികൂടുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്.
 
കൊല്ലം മേകോൽ സ്വദേശിയായ മുരുകനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് എത്തി മുരുകനെ അനുനയിപ്പിച്ചു താഴെ ഇറക്കുകയായിരുന്നു. 
 
അതേസമയം ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക... കറങ്ങിനടന്നാല്‍ വിവരമറിയും!