Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ ഡയറിക്കുറിപ്പുകളില്‍ എന്ത്? ഫോണില്‍ കണ്ടെത്തിയ ചിത്രങ്ങളിലെ ആ 3 യുവാക്കള്‍ ആരൊക്കെ? പൊലീസ് അന്വേഷണം വഴിത്തിരുവില്‍ !

ജിഷ കൊലക്കേസ്: ആ 3 യുവാക്കള്‍ ആരൊക്കെ?

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (09:15 IST)
പെരുമ്പാവൂര്‍ ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷയുടെ ഡയറിക്കുറിപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പുകളില്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. അതേസമയം, ജിഷയുടെ ഡയറിക്കുറിപ്പുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
 
ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങളും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാ‍ന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ പോലും ഇവരേക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. കൊലയാളിയുടെ രേഖാചിത്രവുമായി ഇവര്‍ക്ക് സാമ്യവും കണ്ടെത്താനായിട്ടില്ല.
 
അതേസമയം, ജിഷയുടെ പിതാവ് പാപ്പു ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് കേസില്‍ നേരിട്ട് പരാതി നല്‍കി. ജിഷയുടെ പിതൃത്വത്തെച്ചൊല്ലി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പു പരാതി നല്‍കിയിരിക്കുന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

അടുത്ത ലേഖനം
Show comments