Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍ നിന്നും വീണ വല്യുമ്മയെ രക്ഷിക്കുന്നതിനിടെ മൂന്നുവയസുകാരിയെ അമ്മ ട്രെയിനില്‍ മറന്നു - സംഭവം കുറ്റിപ്പുറത്ത്

ട്രെയിനില്‍ നിന്നും വീണ വല്യുമ്മയെ രക്ഷിക്കുന്നതിനിടെ മൂന്നുവയസുകാരിയെ അമ്മ ട്രെയിനില്‍ മറന്നു - സംഭവം കുറ്റിപ്പുറത്ത്

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:40 IST)
ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ വല്യുമ്മയെ ആശുപത്രിയില്‍ എത്തിക്കുന്ന തിരക്കിനിടെയില്‍ മൂന്നു വയസുകാരി ട്രെയിനിൽ ഒറ്റയ്‌ക്കായി. ചെവ്വാഴ്‌ച കുറ്റിപ്പുറത്തിനു സമീപത്തുവച്ചാണ് മലപ്പുറം പണ്ടാരയ്ക്കൽ സുഹറാബി (65) ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതും തുടര്‍ന്ന് കുട്ടി തനിച്ചായതും.

ചെന്നൈയിൽനിന്നു മകൾക്കും മൂന്നു വയസുകാരി റിഫയ്‌ക്കും ഒപ്പം തിരൂരിലേക്കു വരുന്നതിനിടെയാണ് കുറ്റിപ്പുറത്തിനു സമീപംവച്ച് സുഹറാബി ട്രെയിനിൽനിന്നു വീണത്. ഉടന്‍ തന്നെ മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

പാളത്തില്‍ വീണ സുഹറാബിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മറ്റു യാത്രക്കാര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വിട്ടുപോവുകയും ചെയ്തു. ഇതോടെ റിഫ ട്രെയിനിൽ തനിച്ചായത്.

ട്രെയിനില്‍ കുട്ടി തനിച്ചാണെന്നും മറ്റാരും ഇവര്‍ക്കൊപ്പമില്ലെന്നും മനസിലായ യാത്രക്കാര്‍ ഉടന്‍ തന്നെ വിവരം ആർപിഎഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് തിരൂരിലെത്തിയ കുട്ടിയെ ആർപിഎഫ് ഏറ്റെടുക്കുകയും മാതാവിനെ വിവരമറിയിച്ച് റിഫയെ കൈമാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

അടുത്ത ലേഖനം
Show comments