Webdunia - Bharat's app for daily news and videos

Install App

ദിലീപിനല്ലല്ലോ മഞ്ജുവിനല്ലേ വൈരാഗ്യമുണ്ടാകേണ്ടത്? വീണത് വിദ്യയാക്കുകയായിരുന്നു ദിലീപ്! - ക്വട്ടേഷന് പിന്നില്‍ മറ്റൊരു കാരണമുണ്ട്?

എല്ലാം കള്ളപ്രചരണം? വിവാഹമോചനമായിരുന്നില്ല പ്രശ്നം! - നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതിന്റെ യഥാര്‍ത്ഥ കാരണം?

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (12:27 IST)
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ ദുര്‍ബലമാകുന്നുവെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകര്‍ത്തതിന്റെ വൈരാഗ്യം മൂലമാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു പൊലീസും പ്രോസിക്യൂഷനും വാദിച്ചത്. എന്നാല്‍, ഈ കാരണത്തിനുള്ള തെളിവുകള്‍ ദുര്‍ബലമാകുന്നുവെന്ന് സംവിധായകന്‍ പറയുന്നു.
 
കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷൻ ഉയര്‍ത്തിയ വാദം ദുര്‍ബലമാണ്. ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് മറ്റെന്തോ മോട്ടീവ് ഉണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ഇന്നിന്ന കാരണങ്ങള്‍ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് "എന്ന് ഇര ഇനിയും തുറന്നു പറയാത്ത വിചിത്രമായ ഈ ഗൂഢാലോചന കേസ്സ് കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ സാക്ഷാല്‍ ഡിങ്കന്‍ തന്നെ വിചാരിക്കണമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments