Webdunia - Bharat's app for daily news and videos

Install App

ദിലീപുമായുള്ള കൂട്ട് ആ നടിക്ക് വിനയാകുന്നു! ഇവര്‍ക്കും പങ്ക്?

നടിയെ ചോദ്യം ചെയ്യും?!

Webdunia
വെള്ളി, 21 ജൂലൈ 2017 (07:58 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരികയായിരുന്നു. ദിലീപുമായി അടുപ്പമുണ്ടായിരുന്നവരെ എല്ലാവരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതില്‍, നടനുമായി ഏറ്റവും അടുത്ത സൌഹൃദമുള്ള നടിയും ഉള്‍പ്പെടും.
 
ദിലീപിന്റെ ചിത്രങ്ങളിലൂടെ തിളങ്ങിയ ഈ നടിയ്ക്ക് ദിലീപുമായി ധാരാളം പണമിടപാട് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള സൌഹൃദം ബിനാമി ഇടപാടുകളിലേക്ക് മാറുകയായിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ദിലീപിനൊപ്പം ആക്രമിക്കപ്പെട്ട നടിക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഈ നടി താമസിക്കുന്നത് കാക്കനാട് ആണ്. ദിലിപ് - കാവ്യ ബന്ധത്തിന്റെ അവസാനം വരെ ഈ നടി കൂടെയുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇവര്‍ക്ക് പങ്കുണ്ടൊയെന്നും പൊലീസ് അന്വെഷിക്കും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments