Webdunia - Bharat's app for daily news and videos

Install App

നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എം എല്‍ എയായ റെക്കോഡ് കെ എം മാണിയ്ക്ക് സ്വന്തം

നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എം.എല്‍.എ ആയതിനുള്ള റെക്കോഡ് കെ.എം.മാണിയുടെ പേരിലായി

Webdunia
വെള്ളി, 3 ജൂണ്‍ 2016 (13:26 IST)
പതിനാലാം നിയമസഭയില്‍ കൂടി എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എം.എല്‍.എ ആയതിനുള്ള റെക്കോഡ് കെ.എം.മാണിയുടെ പേരിലായി. 1965 മുതല്‍ കോട്ടയം ജില്ലയിലെ പാലായെ പ്രതിനിധീകരിക്കുകയാണ് മാണി. 
 
പതിമൂന്നു തവണ മത്സരിച്ച് ജയിച്ചെങ്കിലും പന്ത്രണ്ട് തവണയാണ് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തത്. 1965 ല്‍ നിയമസഭ ചേരാത്തതിനാലാണ് സത്യപ്രതിജ്ഞ 12 ആയി ചുരുങ്ങിയത്.
 
51 വര്‍ഷങ്ങളായി നിയമസഭാംഗമായി തുടരുന്ന 83 കാരനായ  മാണി 1975 ലാണ് ആദ്യ മന്ത്രിയായത്. ഒട്ടാകെ 24 വര്‍ഷം അദ്ദേഹം മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാല നിയമ മന്ത്രി എന്ന റെക്കോഡ് നേടിയ മാണി സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ 13 ബജറ്റുകള്‍ അവതരിപ്പിച്ച് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments