പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (08:30 IST)
പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.  ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.40 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 
സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന് പുറമേ മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാർഡും നേടിയിരുന്നു. 2009ല്‍ ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

അറബിക്കടല്‍ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് വിഡി സതീശന്‍

രാഹുല്‍ വിഴുപ്പ്, ചുമക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല; പുറത്താക്കാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെയ്തത് മഹാതെറ്റാണ്, ഫോണ്‍ വിളിച്ചു ചൂടായി പറഞ്ഞിട്ടുമുണ്ട്; മാങ്കൂട്ടത്തിലിനെ തള്ളി സുധാകരന്‍, യു ടേണ്‍

അടുത്ത ലേഖനം
Show comments