Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി, പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി, ആളങ്കം കേമാവും, സംശയം വേണ്ട’: അഡ്വ.എ ജയശങ്കര്‍

‘ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി, പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി’: അഡ്വ.എ ജയശങ്കര്‍

‘ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി, പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി, ആളങ്കം കേമാവും, സംശയം വേണ്ട’: അഡ്വ.എ ജയശങ്കര്‍
തിരുവനന്തപുരം , വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:32 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നടക്കുന്ന നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. എ ജയശങ്കര്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാവും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി. പുത്തൂരം ആരോമല്‍ ചേകവരാണ് രാഹുല്‍ഗാന്ധി. അതുകൊണ്ട് തന്നെ ആളങ്കം കേമമാവുമെന്നും അതില്‍ സംശയം വേണ്ടെന്നും ജയശങ്കര്‍ പറയുന്നു. ജയശങ്കര്‍  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് പ്രതികരിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരാൾ മാഞ്ഞു പോകുമ്പോഴാണ് അയാൾ നമുക്ക് എത്രമാത്രം പ്രീയപ്പെട്ടതാണെന്ന് മനസ്സിലാവുക: സത്യൻ അന്തിക്കാട്