Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

സലിംകുമാറിനും സ്ത്രീ സിനിമാ കൂട്ടായ്മക്കുമെതിരെ ഭാഗ്യലക്ഷ്മി

പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?..; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
, ചൊവ്വ, 27 ജൂണ്‍ 2017 (10:13 IST)
നടന്‍ സലിംകുമാറിനെതിരെയും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ വിമര്‍ശനവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്നുള്ള സലിം കുമാറിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്തുതന്നെയായാലും മാധ്യമങ്ങളുടെയും സമൂഹത്തിന്റേയും വിമര്‍ശനം ഭയന്ന് ആ പോസ്റ്റ് മായ്ച്ചതില്‍ സന്തോഷം. ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനമെന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
 
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം; വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി