Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി: ബന്ധു കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി.

കോന്നി
കോന്നി , ചൊവ്വ, 28 ജൂണ്‍ 2016 (11:17 IST)
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. കോന്നി കൊന്നപ്പാറ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
 
തെന്മല പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഈ സംഭവുമായി കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. 
 
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയെലെടുത്തതെന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപ്രതിയില്‍ ചികിത്സയിലാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നൂ... ഐഫോണിന് വെല്ലുവിളി ഉയര്‍ത്തി ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍!