ബ്ലൂവെയ്ൽ ഗെയിം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്; സൈബർ ഇടങ്ങളിൽ വിവേകവും ജാഗ്രതയും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈയ്യെടുക്കണം: മുഖ്യമന്ത്രി
ബ്ലൂ വെയ്ൽ ഗെയിം തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി
ആത്മഹത്യാ ഗെയിം ‘ബ്ലൂ വെയ്ൽ’ പ്രചരിക്കുന്നതു തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സൈബർ ഡോമും സൈബർ സെല്ലുമെല്ലാം ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. സൈബർ ഇടങ്ങളിൽ വിവേകവും ജാഗ്രതയും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: