മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്, ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും; വി.ടി ബല്‍റാം
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി ടി ബല്‍റാം
കേന്ദ്രസര്‍ക്കാരിന്റെ അലങ്കാര മത്സ്യ നിയന്ത്രണ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. രാജ്യത്ത് കര്‍ഷ സമരം ശക്തമാകുന്നതിനിടെ ഇത്തരം നിയമങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ ലജ്ജാകരമാണെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: