Webdunia - Bharat's app for daily news and videos

Install App

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു?; പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍ !

മരുമകളുടെ അവിഹിതം ഭര്‍ത്താവിന്റെ അമ്മ നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (11:19 IST)
ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകള്‍ പൊലീസ് പിടിയില്‍. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം നടന്നത്.   മാങ്കുളം വിരിപാറമക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഈയിടെ വിരിപാറയിലെ വീട്ടില്‍ ബിജുവിന്റെ അമ്മയായ അച്ചാമ്മയെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. മിനി തന്നെ ബഹളം വെച്ച് നാട്ടുകാരെ മൊത്തം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അച്ചാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
എന്നാല്‍ അച്ചാമ്മയ്‌ക്കേറ്റ പരിക്കില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് മിനിയെ പിടികൂടാന്‍ കാരണമായത്. പരിശോധനയില്‍ അച്ചാമ്മയുടെ കഴുത്തില്‍ മുറിവേറ്റതായി ഡോക്ടര്‍ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിനിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാന്‍ ഇടയായെന്നും ഇതാണ് കൊലപാതക ശ്രമത്തിനു കാരണമെന്നും ചിലര്‍ ആരോപിക്കുന്നു. ആശുപത്രിയിലുള്ള അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments