Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു: ജി സുധാകരൻ

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് ജി സുധാകരൻ

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു: ജി സുധാകരൻ
തൊടുപുഴ , ചൊവ്വ, 30 മെയ് 2017 (12:27 IST)
കേരള കോണ്‍ഗ്രസ് നേതാവ് കെ എം മണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുവെന്ന് മന്ത്രി ജി സുധാകരന്‍. എൽഡിഎഫ് പറഞ്ഞത് മണി കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്  മുൻപായിരുന്നു ഇത്. നെടുങ്കണ്ടത്തിന് സമീപം കല്ലാർ പാലം ഉദ്ഘാടനത്തിനിടെയാണ് മന്ത്രി ജി സുധാകരൻ ഇത് വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം; പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കും: ടിപി രാമകൃഷ്ണന്‍