Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡിക്കല്‍ കോഴയില്‍ ഉത്തരമില്ലാതെ ബിജെപി; കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ജന്മഭൂമി

ഉത്തരമില്ലാതെ ബിജെപി

മെഡിക്കല്‍ കോഴയില്‍ ഉത്തരമില്ലാതെ ബിജെപി; കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ജന്മഭൂമി
തിരുവനന്തപുരം , ശനി, 22 ജൂലൈ 2017 (09:25 IST)
മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സംഭവത്തില്‍ ഉത്തരമില്ലാതെ ബിജെപി നില്‍ക്കുന്നതിനിടയില്‍ കുലംകുത്തികളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പാര്‍ട്ടി മുഖപത്രം. 
 
റിപ്പോര്‍ട്ട് ചോര്‍ത്തിയവരെയും ചോര്‍ത്തിയതിനു പിന്നിലെ കച്ചവടവും കണ്ടെത്തണം. നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ല പാര്‍ട്ടി ശക്തിപ്പെട്ടത്. അഴിമതിയെ കുറിച്ച് എന്‍ ഐ എ അന്വേഷിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
 
മറുപുറം എന്ന പംക്തിയിൽ കുലംകുത്തികളെ കരുതിയിരിക്കണമെന്ന തലക്കെട്ടിൽ കെ. കുഞ്ഞിക്കണ്ണനാണ് ലേഖനം എഴുതിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും പള്‍സര്‍ സുനിയും ചെറുത്, വലിയ മീന്‍ അദ്ദേഹമാണ് - തുറന്നടിച്ച് എം എം ഹസ്സന്‍