Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ​ദ്യം വാ​ങ്ങു​ന്ന​തി​നി​ടെ ത​ർ​ക്കം; ആ​ലു​വ​യി​ൽ സ്ത്രീ​ക്കു കു​ത്തേ​റ്റു - ത​മി​ഴ്നാ​ട് സ്വ​ദേ​ശി പിടിയില്‍

കൊ​ച്ചി , ബുധന്‍, 4 ഒക്‌ടോബര്‍ 2017 (19:12 IST)
ബി​വ​റേ​ജ​സ് ഔട്ട്ലെറ്റില്‍ നിന്നും മ​ദ്യം വാ​ങ്ങു​ന്ന​തി​നെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്ത്രീ​ക്കു കു​ത്തേ​റ്റു. റാ​ണി എ​ന്ന സ്ത്രീ​ക്കാ​ണു ആ​ലു​വ ബി​വ​റേ​ജിന് മുന്നില്‍ വെച്ച് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ത്രീ​യെ കു​ത്തി പ​രു​ക്കേ​ൽ​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജു​വി​നെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ത്രീ​യുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മദ്യം വാങ്ങുന്നത് സംബന്ധിച്ച് രാജുവും സ്‌ത്രീയും തമ്മിലുണ്ടായ തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇരുവരും തമ്മില്‍ പരിചയമുണ്ടോ എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു; ചെലവ് പത്തു കോടി