വന്‍ പാന്‍ മസാല ശേഖരം പിടികൂടി
കാസര്‍കോട് , ബുധന്‍, 26 മാര്‍ച്ച് 2014 (12:30 IST)
കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 11,284 പാക്കറ്റ് പാന്‍മസാലശേഖരം പിടികൂടി. മഞ്ചേശ്വരം ചെക്പോസ്റ്റിലാണ് രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന ബസില്‍നിന്നാണ് 10,350 പാക്കറ്റ് മാരുതി ഗുഡ്ക, 364 പാക്കറ്റ് തമ്പാക്ക്, 365 പാക്കറ്റ് ചൈനീസ് ടുബാക്കോ, 600 പാക്കറ്റ് മധു എന്നിവ പിടികൂടിയത്.
Follow Webdunia malayalam