Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ഗീയ വിഷം ചീറ്റിയ മേജർ രവിക്കൊരു മറുപടി...; ഞെരളത്ത് ഹരിഗോവിന്ദന്റെ വാക്കുകള്‍ വൈറലാകുന്നു

വര്‍ഗീയ വിഷം ചീറ്റിയ മേജർ രവിക്കൊരു മറുപടി...; ഞെരളത്ത് ഹരിഗോവിന്ദന്റെ വാക്കുകള്‍ വൈറലാകുന്നു
, ബുധന്‍, 8 നവം‌ബര്‍ 2017 (14:33 IST)
വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിക്ക് മറുപടിയുമായി ഞെരളത്ത് ഹരിഗോവിന്ദന്‍. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദസന്ദേശത്തിനാണ് ഹരിഗോവിന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മറുപടി നല്‍കിയത്.
 
വീഡിയോ കാണാം:  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോളേ സിവാ, അച്ഛനോടു പറയണം പാലായിൽ നിന്നൊരു കട്ടഫാൻ കാണാൻ വന്നിട്ടുണ്ടെന്ന്'!! - വൈറലാകുന്ന ചിത്രം