Webdunia - Bharat's app for daily news and videos

Install App

വീട് കുത്തി തുറന്ന് മോഷ്ടിച്ചു; ബസിൽ കിടന്ന് ഉറങ്ങിയ കള്ളൻ കണ്ണ് തുറന്നപ്പോള്‍ പൊലീസ് സ്റ്റേഷൻ !

ബസിൽ കിടന്ന് ഉറങ്ങിയ കള്ളൻ കണ്ണ് തുറന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍; സംഭവം ഇങ്ങനെ !

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (17:08 IST)
വീട് കുത്തി തുറന്ന് എട്ട് പവന്റെ സ്വർണ്ണവും മൊബൈലും മോഷ്ടിച്ചു. എന്നാല്‍ മോഷണം നടത്തി ബസ് യാത്രക്കിടെ ഉറങ്ങിപോയകള്ളനെ പൊലീസ് പിടികൂടുകയായിരുന്നു. തേനി സ്വദേശിയും ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസവുമാക്കിയ ജയപാണ്ടിയാണ് പിടിയിലായത്.  തുറന്ന ബാഗിൽ സ്വർണ്ണാഭരണങ്ങൾ കണ്ടതോടെ കണ്ടക്ടർ ബസ് ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 
കോയമ്പത്തൂരിൽ ഒന്നരവർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് ജയപാണ്ടി പുറത്തിറങ്ങിയത്. ബസിൽ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ജപാണ്ടി അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകൾ ശ്രദ്ധിക്കപ്പെട്ടാൽ അവിടെ ഇറങ്ങി പകൽ മുഴുവൻ നിരീക്ഷണം നടത്തിയ ശേഷം രാത്രി ഓപ്പറേഷൻ നടത്തുകയാണ് പതിവ്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments