ദിലീപിന്റെ സിനിമാ ജീവിതത്തെകുറിച്ചും സ്വകാര്യ ജീവിതത്തെകുറിച്ചുമുള്ള വെളിപ്പെടുത്തലുകളുമായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. ദിലീപ് മഞ്ജുവുമായി പ്രണയത്തിലായ കാലം മുതല്‍ക്കുള്ള സത്യകഥയാണ് 'പിണക്കങ്ങള്‍ പ്രതികാരത്തില്‍ എത്തുമ്പോള്‍' എന്ന തലക്കെട്ടോടെ ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠാപുരം എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തുന്നത്. ദിലീപും വിനയനുമായുള്ള സൗഹൃദത്തെ കുറിച്ചും അത് തകരാനുണ്ടായ കാരണത്തെ കുറിച്ചുമെല്ലാം ആ പോസ്റ്റില്‍ വ്യക്തമായി പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: