സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്ഥയിലും അവനേ ഉണ്ടായിരുന്നുള്ളു, ദിലീപ് എനിക്ക് മകനെ പോലെ: കൊല്ലം തുളസി

ദിലീപിനും നടിക്കുമൊപ്പം: കൊല്ലം തുളസി

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (12:22 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിരവധി താരങ്ങളാണ് സബ് ജയിലില്‍ കഴിഞ്ഞ ആഴ്ചകളില്‍ എത്തിയത്. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉണ്ട്. അക്കൂട്ടത്തില്‍ മറ്റൊരു താരം കൂടി എത്തിയിരിക്കുകയാണ്. കൊല്ലം തുളസിയാണ് ദിലീപിനു പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ദിലീപിനെ ജയിലിൽ എത്തി സന്ദർശിച്ച ശേഷം ദിലീപിന് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുകയാണ് കൊല്ലം തുളസി. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണെന്നും കൊല്ലം തുളസി പറയുന്നു. സിനിമ ഇല്ലാതിരുന്ന കാലത്തും രോഗാവസ്‌ഥ സമയത്തും തനിക്ക് സിനിമയിൽ അവസരം നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 
 
ദിലീപിനെ എതിരെ പൊലീസ് കാണിക്കുന്ന തെളിവുകള്‍ ദുർബലമാണ്. അക്രമിക്കപ്പെട്ട നടിയുമായും നിലവില്‍ നല്ല ഉള്ളതെന്നും കൊല്ലം തുളസി പറഞ്ഞു. രണ്ടു പേരും എന്റെ മുന്നിൽ തുല്ല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു

അടുത്ത ലേഖനം
Show comments