Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾക്കായി ഒരു മന്ത്രി: റിമ കല്ലിങ്കൽ

അങ്ങനെയെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും: റിമ കല്ലിങ്കൽ

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (14:14 IST)
സ്ത്രീകൾക്കായി ഒരു മിനിസ്റ്റർ വരികയാണെങ്കിൽ അത് ഇന്ത്യൻ ചരിത്രം തന്നെ മാറ്റി മറിയ്ക്കുന്ന ഒരു തീരുമാനമായിരിക്കുമെന്ന് നടി റിമ കല്ലിങ്കൽ. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.
 
'കേന്ദ്രസര്‍ക്കാരിന്റെ പ്രഷര്‍ ഉണ്ടായിട്ടും ഒതുങ്ങിമാറാതെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള യാത്ര നമ്മള്‍ കാണുന്നുണ്ട്. സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍ മുഖ്യമൻസ്ത്രി കാണിക്കുന്ന വലിയ മനസ്സ് ഞങ്ങള്‍ അടുത്തറിഞ്ഞതാണ്. ഇവിടെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു മിനിസ്റ്റര്‍ ആലോചനയിലുണ്ട്' - റിമ പറഞ്ഞു.
 
സാധാരണ സിനിമാക്കാരില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്ന താരമാണ് റിമ. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് റിമ ഇങ്ങനെ പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments