‘അന്ന് ഇവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടി കൈയ്യടിക്കുന്നു’: സച്ചിന്‍
സച്ചിന്റെ വൈറല്‍ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു !
സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ വേദിയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പകര്‍ത്തിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു. മാരത്തണില്‍ ഇന്ന് ഞാന്‍ അവര്‍ക്കു വേണ്ടി കയ്യടിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് സച്ചിന്റെ സെല്‍ഫി തുടങ്ങുന്നത്.