‘കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം വലതുപക്ഷം‘, കോൺഗ്രസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് കമൽ‌ഹാസൻ

Webdunia
ശനി, 5 ജനുവരി 2019 (12:53 IST)
ചെന്നൈ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ ഇപ്പോഴുണ്ടായ അവസ്ഥക്ക് കാരണം വലതുപക്ഷമാണെന്ന് തുറന്നടിച്ച് നടനും മക്കൽ നീതി മയ്യം നേതാവുമായ കമൽ‌ഹാസൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് കമൽ‌ഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണെന്ന് കമൽഹാസൻ വ്യക്തമാക്കി. എൻ ഡി എ യിൽ ചേരാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തെ കുറിച്ച് ആലോചിച്ച് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ പിന്നീട് മറുപടി നൽകാം എന്നും കമൽഹാസൻ പറഞ്ഞു.
 
രാഷ്ട്രീയ പ്രവേസനം ഉറപ്പായതോടെ കമൽഹാസനെയും രജനീകാന്തിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ ഡി എയിലേക്ക് ക്ഷണിച്ചിരുന്നു. വരുന്ന ലോക്ല്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39  മണ്ഡലങ്ങളിൽനിന്നും മക്കൾ നീതി മയ്യം മത്സരിക്കും എന്ന് കമൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments