Webdunia - Bharat's app for daily news and videos

Install App

‘താന്‍ ട്രോളുകളെ പോസീറ്റീവായിട്ടാണ് കാണുന്നത്, മറ്റുള്ളവര്‍ക്ക് ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷമുണ്ട്’; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത

ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (09:35 IST)
ഏത് വിഷയവും നിസാരമായി കൈകാര്യം ചെയ്യുന്ന ട്രോളന്മാര്‍ കഴിഞ്ഞ കുറച്ചു ദിവസമായി ട്രോളുകളാക്കിയത് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ്. ട്രോളുകള്‍ക്ക് പുറമെ ചിന്തയുടെ ‘ചിന്ത’യെക്കുറിച്ച് സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. 
 
എന്നാല്‍ തന്നെ പ്രധാന കഥാപാത്രമാക്കി ട്രോളുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മറുപടിയുമായി ചിന്ത രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടാണ് ചിന്ത ട്രോളാക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. താന്‍ ട്രോളുകളെ പോസീറ്റീവായിട്ടാണ് കാണുന്നതെന്നും അവയെ സ്വാഗതം ചെയ്യുകയാണെന്നും ചിന്ത പറയുന്നു.
 
ട്രോളുകള്‍ വായിച്ച് ചിരിക്കാറുണ്ടെന്നും പുതിയ തലമുറ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഒരു ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം ഉണ്ട് അല്ലാതെ ട്രോളുകള്‍ എന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

അടുത്ത ലേഖനം
Show comments