‘പീഡനം പീഡനം എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല കേട്ടോ ചേച്ചീ’; സരിത നായരെ പൊളിച്ചടുക്കി സഹോദരിമാര്‍

സരിത നായരെ പൊളിച്ചടുക്കി സഹോദരിമാര്‍; വീഡിയോ വൈറല്‍ !

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (09:25 IST)
സരിതയെയും മീഡിയയെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാര്‍. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താം എന്ന് കരുതേണ്ട എന്നൊരു മുന്നറിയിപ്പും വീഡിയോയുടെ കാപ്ഷനായി ഉണ്ട്. മിഷന്‍ 140 കേരള എന്ന പേജില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
 
സരിത എസ് നായരാണ് വീഡിയോയില്‍ സംസാരിക്കുന്ന പെൺകുട്ടികളുടെ ലക്ഷ്യം. പീഡനം പീഡനം എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല കേട്ടോ ചേച്ചീ എന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. കുറേ ആളുകളെ പറ്റിച്ച് നടക്കുന്ന ഒരു സ്ത്രീയെന്നാണ് ഈ വീഡിയോയിൽ സരിത നായരെക്കുറിച്ച് പറയുന്നത്. ഇവർക്കെന്താ പതിനാറ് വയസ്സ് തികഞ്ഞില്ലേ. സരിത നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പിന്നീട് വീഡിയോ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments