Webdunia - Bharat's app for daily news and videos

Install App

തണുത്തുറഞ്ഞ് കേരളം; മൂന്നാറിൽ മൈനസ് രണ്ട്, വയനാട്ടിൽ താപനില 15

Webdunia
വ്യാഴം, 3 ജനുവരി 2019 (09:23 IST)
പുതുവര്‍ഷത്തില്‍ തണുത്ത് വിറച്ച് കേരളം. താപനില 20 ഡിഗ്രിയിലേക്കെത്തിയപ്പോൾ തണുപ്പിന് ശക്തി കൂടി. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ താപനില.
 
കൊച്ചി 20 
കോഴിക്കോട് 21
തിരുവനന്തപുരം 19
കാസര്‍ഗോഡ് 19
കണ്ണൂര്‍ 21
സുല്‍ത്താന്‍ ബത്തേരി 15
തിരൂര്‍ 20
തൃശ്ശൂര്‍ 23 
പാലക്കാട് 20 
ആലപ്പുഴ 22
തൊടുപുഴ 19
കൊല്ലം 24
ശബരിമല 18

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍, ക്ഷമാപണം നടത്തണമെന്നും ആവശ്യം

Kerala Weather: ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം ഇതാണ്

അടുത്ത ലേഖനം
Show comments