Webdunia - Bharat's app for daily news and videos

Install App

2011ലെ നടിയെ തട്ടിക്കൊണ്ടുപോകല്‍ പള്‍സര്‍ സുനിയുടെ മാത്രം പദ്ധതിയെന്ന് പൊലീസ്

നടിയെ തട്ടിക്കൊണ്ട് പോയതില്‍ ക്വട്ടേഷനില്ല?! - സുനിയുടെ മാത്രം പദ്ധതിയാണെന്ന് പൊലീസ്!

Webdunia
വെള്ളി, 21 ജൂലൈ 2017 (08:47 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി 2011ല്‍ മറ്റൊരു നടിയേയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍, അന്നത്തെ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആരുടെയും ക്വട്ടേഷന്‍ ഇല്ലായിരുന്നുവെന്നും അത് പള്‍ശര്‍ സുനിയുടെ മാത്രം പദ്ധതി ആയിരുന്നുവെന്നും പൊലീസ് പറയുന്നു.
 
നടിയെ ആക്രമിക്കാനുള്ള പദ്ധതി പള്‍സര്‍ സുനി തനിയെ തയ്യാറാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി.
സുനിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്. മുന്‍കാലനടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സുനിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.  ഗൂഢാലോചന നടന്നത് സുഹൃത്തുക്കള്‍ തമ്മിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

ടെലികോം മേഖലയിലും AI, ഓപ്പൺ ടെലികോം AI പ്ലാറ്റ്ഫോമിനായി കൈകോർത്ത് ജിയോ, എഎംഡി, സിസ്കോ, നോക്കിയ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു

അടുത്ത ലേഖനം
Show comments