Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ !

3 members in a family committed suicide
, ബുധന്‍, 15 ഫെബ്രുവരി 2023 (08:56 IST)
തൃശൂര്‍ ഇരിങ്ങാലക്കുട കാറളത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് തൂങ്ങി മരിച്ച നിലയലില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ്: ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി