Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്തിയത് 456 പേരെ

Webdunia
ശനി, 6 ഫെബ്രുവരി 2021 (10:17 IST)
സംസ്ഥാനത്ത് പിൻവാതിൽ നിയമനം വഴി മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയെന്ന് റിപ്പോര്‍ട്ടുകള്‍. ധന-നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന്കൊണ്ടാണ് നിയമനമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.കേരളത്തിൽ ലക്ഷക്കണക്കിന് പേർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ തൊഴിൽ കാത്ത് കിടക്കുമ്പോഴാണ് സർക്കാരിന്റെ പിൻവാതിൽ നിയമനമെന്നും ആരോപണമുയരുന്നു.
 
24-12-2020 ലെ മന്ത്രിസഭായോ​ഗത്തിൽ 4,441 -ാം ഇനമായി വന്നിട്ടുള്ളതിൽ സ്ഥിരപ്പെടുത്തിയത് 10 പേരെയാണ്. പത്ത് പേരെയാണ്. ഫോറസ്ററ് ഇൻഡസ്ട്രീസിൽ മൂന്ന് പേരെയും, കെൽട്രോണിൽ 296 പേരെയും, കേരളാ ബ്യൂറോ ഇൻഡസ്ട്രിയൽ പ്രമോഷണിൽ ആറ് പേരെയും, ഭൂജലവകുപ്പിൽ 25പേരെയും, സി-ഡിറ്റിൽ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

അടുത്ത ലേഖനം
Show comments