മഴക്കെടുതിയിൽ ഇന്ന് മാത്രം ഏഴ് മരണം

മഴക്കെടുതിയിൽ ഇന്ന് മാത്രം ഏഴ് മരണം

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (17:35 IST)
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നുമാത്രം മരിച്ചത് ഏഴുപേർ. പാലക്കാട് മൂന്നും, കണ്ണൂരില്‍ രണ്ടും തൃശൂര്‍ ദേശംമംഗലത്ത് ഒരാളും എറണാകുളത്തും പത്തനംതിട്ടയിലും ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 174 അയി.
 
പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ എന്നീ നാല് ജില്ലകളെയാണ് പ്രളയം കൂടുതലായി ബാധിച്ചത്. നിരവധിപേർ പലപ്രദേശങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാന്. രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നുണ്ട്.
 
ഇന്ന് മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് രക്ഷാപ്രവർത്തനത്തിന് ആശ്വാസകരമായി. ഇടുക്കിയും ചെറുതോണിയും മൂന്നാറും ഒറ്റപ്പെട്ടു. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്ത് മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും പുഴകളില്‍ ജലനിരപ്പ് താഴുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments