Webdunia - Bharat's app for daily news and videos

Install App

പരവൂരിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

ശാരദാമുക്കിലെ ഒരു കടയുടെ സമീപം ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (15:24 IST)
പരവൂരിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം. പൂതക്കുളം വേലപ്പാലംമൂട് സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. ശാരദാമുക്കിലെ ഒരു കടയുടെ സമീപം ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ശരീരത്തിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമാണെന്നു സംശയിച്ച നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും വിരലടയാളം- ഫോറൻസിക് വിദഗ്ദരെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. 
 
തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് മരണകാരണം പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലാണെന്നു വ്യക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments