Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കെ ആര്‍ അനൂപ്

, വ്യാഴം, 18 മെയ് 2023 (12:30 IST)
ട്രെയിനിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായി പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പതിനേഴുകാരന്‍ തൂങ്ങിമരിച്ചു.
 
കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് പതിനേഴുകാരന്‍.
വൈകുന്നേരം കുട്ടികളെ റൂമില്‍ നിന്ന് പുറത്തിറക്കുന്ന സമയത്ത് ജീവനക്കാരനായിരുന്നു സംഭവം കണ്ടത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു 17കാരന്‍. 
 
തോര്‍ത്ത് ഉപയോഗിച്ചാണ് കുരുക്ക് ഇട്ടിരിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി,കാര്‍ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു