Webdunia - Bharat's app for daily news and videos

Install App

പ്രമേയം നിയമവിരുദ്ധമല്ല, ഗവർണർ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുതെന്ന് എ കെ ബാലൻ

Webdunia
വ്യാഴം, 2 ജനുവരി 2020 (18:55 IST)
തിരുവനന്തപുരം: പൗരത്വ ഭേതഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ പ്രമേയം നിയമവിരുദ്ധമല്ലെന്ന് നിയമമന്ത്രി എ എകെ ബാലൻ. കേന്ദ്രത്തോട് പ്രമേയത്തിലൂടെ അഭ്യർത്ഥന നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. അങ്ങനെ പാടില്ല എന്ന് താൻ വായിച്ച ഭരണഘടയിൽ പറഞ്ഞിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി. സമാനമായ പ്രമേയങ്ങൾ നേരത്തെയും പാസാക്കിയിട്ടുണ്ട് എന്നും എ കെ ബാലൻ പറഞ്ഞു. 
 
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജിവച്ച് പോയില്ലെങ്കിൽ ഗവർണറെ റോഡിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ല എന്നായിരുന്നു കെ മുരളീധരന്റെ വാക്കുകൾ. ആരിഫ്  മുഹമ്മദ് ഖാനെ ഗവർണർ എന്ന് വിളിക്കാനാകില്ലെന്നും ബിജെപിയുടെ ഏജന്റായി ഗവർണർ പ്രവർത്തിക്കുകയാണ് എന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. ഗവർണർ പരിധിവിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്തി തയ്യാറാവണം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments