Webdunia - Bharat's app for daily news and videos

Install App

സർക്കാർ പണം നൽകുന്ന ആഘോഷങ്ങൾ ഉണ്ടാവില്ല; സ്ഥിരീകരണവുമായി മന്ത്രി എ കെ ബാലൻ

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (19:25 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കർ ചിലവിൽ നടക്കുന്ന ഒരു ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഉണ്ടാവില്ല എന്ന സ്ഥിരീകരണവുമായി മന്ത്രി എ കെ ബാലൻ. സംസ്ഥനത്തെ ആഘോഷ പരിപാടികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സർക്കുലറിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചരുത്തിലാണ് മന്ത്രി സ്ഥിരീകരണവുമായി രംഗത്ത് വന്നത്.  
 
സംസ്ഥാനത്തെ ആഘോഷ ഉത്സവ പരിപാടികൾ റദ്ദാക്കിയ തീരുമാനത്തിൽ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് മന്തി തന്നെ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എ കെ ബാലൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാന സ്കൂൾ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടക്കില്ല എന്ന കാര്യത്തിൽ സ്തിരീകരണമായി.   
 
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ‍ ആഘോഷ പരിപാടികളും ഒരുവർഷത്തേക്ക് റദ്ദുചെയ്തുകൊണ്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാനാഥ് സിൻ‌ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിപാടികൾക്കായി മറ്റിവച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവ് വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments