Webdunia - Bharat's app for daily news and videos

Install App

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

അഭിറാം മനോഹർ
ബുധന്‍, 5 ഫെബ്രുവരി 2025 (20:10 IST)
A N Shamseer
നിര്‍മിത ബുദ്ധി എല്ലാ രാജ്യങ്ങള്‍ക്കും അപകടകരമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അതിന് ചീത്ത വശങ്ങള്‍ കൂടി ഉണ്ടെന്ന് ഓര്‍ക്കണം. എ ഐ എല്ലാ മേഖലയിലും ഇടപ്പെടുന്നു. എ ഐയെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നുവരേണ്ടത്. ഇപ്പോള്‍ നടക്കുന്നത് ടെക്‌നോ ഫ്യൂഡലിസമാണ്. ഷംസീര്‍ പറഞ്ഞു.
 
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗൊക്കെ ഫ്യൂഡലിസ്റ്റാണ്. ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌കാണ് രണ്ടാമത്തെ ജന്മി. എ എം ഷംസീര്‍ പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ എ ഐയെ പറ്റി പറഞ്ഞ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എ ഐയെ പറ്റി ഷംസീറിന്റെ പരാമര്‍ശം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Decisions 05/02/2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ബാലരാമപുരത്ത് രണ്ടു വയസ്സുകാരെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

പീഡനം: എൻ. സി.പി നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പരാതി

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

അടുത്ത ലേഖനം
Show comments