Webdunia - Bharat's app for daily news and videos

Install App

എ.എസ്.രാജീവ് വിജിലൻസ് കമ്മീഷണറാവും

എ കെ ജെ അയ്യർ
ഞായര്‍, 11 ഫെബ്രുവരി 2024 (17:47 IST)
A S Rajeev
തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രാ മാനേജിംഗ് ഡയറക്ടർ എ.എസ്.രാജീവ് വിജിലൻസ് കമ്മീഷണറാവും. കേന്ദ്ര വിജിലൻസ് കമ്മീഷനിൽ ഒഴിവുള്ള കമ്മീഷണർ സ്ഥാനത്തേക്ക് എ.എസ്.രാജീവിന്റെ പേര് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി ബുധനാഴ്ച അംഗീകരിച്ചതോടെയാണിത്. രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക.
 
കോട്ടയം ആർപ്പൂക്കര ഏറത്ത് കുടുംബാംഗമായ എ.എസ്.രാജീവ് 2018 മുതൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എം.ഡി യും സി.ഇ.ഒ യുമാണ്. കഴിഞ്ഞ ഡിസംബർ ഒന്നിന് വിരമിക്കേണ്ടതായിരുന്നു ഇദ്ദേഹം. എന്നാൽ ആറു മാസത്തേക്ക് കാലാവധി നീട്ടിനൽകി. മുമ്പ് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡയറക്ടറുടെ പ്രവർത്തിച്ചിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments