Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് തവണ മത്സരിച്ചവർ മാറിനി‌ൽക്കും, പുതുമുഖങ്ങൾ വരും: എ വിജയരാഘവൻ

രണ്ട് തവണ മത്സരിച്ചവർ മാറിനി‌ൽക്കും, പുതുമുഖങ്ങൾ വരും: എ വിജയരാഘവൻ
, ചൊവ്വ, 2 ഫെബ്രുവരി 2021 (12:41 IST)
വരാനിരിക്കുന്ന കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവർ മാറി പുതുമുഖങ്ങൾ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍. മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
 
ഒരുഭാഗത്ത് ബിജെപി മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുക്കെട്ട്. അത്തരം കൂട്ടുക്കെട്ടുകൾക്ക് കോൺഗ്രസ് നേതൃത്വം നൽകി. നിയോജകമണ്ഡ‌ലം സ്വകാര്യസ്വത്തായി ഉപയോഗിക്കുന്നതല്ല സിപിഎമ്മിന്റെ രീതി.രണ്ട് തവണ കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ മാറും. ഇത് പാർട്ടിയുടെ പൊതുതത്വമാണ്. വിജയരാഘവൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യാന്‍മറില്‍ സൈന്യം അധികാരം ഒഴിയണം, അല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോ ബൈഡന്‍