Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടോ കെട്ടിവലിച്ച കയറില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഓട്ടോ കെട്ടിവലിച്ച കയറില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍

, ശനി, 1 ജൂണ്‍ 2024 (09:07 IST)
എറണാകുളം : ആലുവായില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ആലുവാ കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19) ആണ് മരിച്ചത്. 
 
വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാനായികേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോവുകയായിരുന്ന കയറിലാണ് ഫഹദിന്റെകഴുത്ത് കുരുങ്ങിയത്.
 
 അടുത്ത ദിവസം ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് ഫഹദിന്റെ മരണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണ്ണക്കടത്ത് : സുരഭി 20 കിലോ സ്വർണ്ണം കടത്തിയതായി അധികൃതർ