അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് അറസ്റ്റിൽ

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (20:51 IST)
കൊച്ചി മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് എറണാകുളം ഏരിയാ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചനയിൽ അനസിനു പങ്കുള്ളതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. 
 
കേസിൽ ഇതേവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട് 15 പ്രതികളാണ് ആകെ കേസിലുള്ളത്. കൊലപാതകം ആസൂത്രിമായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവ ദിവസം സ്വന്തം നാട്ടിലായിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അന്ന് രാത്രി തന്നെ അഭിമന്യു കൊല്ലപ്പെട്ടു. ക്യാമ്പസിലെ എസ് എഫ് ഐയുടെ പ്രവർത്തകരെ  ഭയപ്പെടുത്തി ഒതുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments