Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രി ജീവനക്കാരികളുടെ മരണത്തില്‍ ദുരൂഹത; പീഡിനത്തിനിരയായെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

അവരുടേത് ആത്മഹത്യയല്ല? ദുരൂഹത നിറഞ്ഞ് രണ്ട് മരണം

Palakkad
പാലക്കാട് , ഞായര്‍, 12 മാര്‍ച്ച് 2017 (12:22 IST)
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ രണ്ടു ജീവനക്കാരികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത. മരിച്ച അവിവാഹിതയായ യുവതി പലതവണ ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന്  പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.  
 
കഴിഞ്ഞമാസം ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തിരുന്നത്. എന്നാല്‍ ഇരുവരുടെ മരണത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണമുണ്ട്, എന്തൊക്കെയാണ് ചെയ്യേണ്ടത്? നിങ്ങൾക്ക് നിർദേശിക്കാം: ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി