Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം: അറസ്റ്റ്

രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം: അറസ്റ്റ്
, ചൊവ്വ, 29 നവം‌ബര്‍ 2022 (13:29 IST)
രമ്യാ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടൻ(48) ആണ് അറസ്റ്റിലായത്. ഇയാൾ അർധരാത്രി രമ്യ ഹരിദാസ് എം പിയുടെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നുമാണ് പരാതി.
 
നിരവധി തവണ താക്കീത് ചെയ്തും ശല്യം തുടർന്നതൊടെയാണ് എം പി പോലീസിൽ പരാതി നൽകിയത്. കോട്ടയം തുമരംപാറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദേശം