ആദ്യം കാറിലിടിച്ച് വീണു, അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി ബസിനടിയിലേക്ക് ഇടിച്ച് കയറി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂട്ടർ യാത്രിക

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (19:50 IST)
തിരുവനന്തപുരം: തിരക്കേറിയ റോഡില ആദ്യം കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി വീണു. ഈ അപകടത്തിൽ പരിക്കുകളൊന്നം പറ്റാതെ തന്നെ യുവതി രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽ നിന്നും എഴുന്നേൽപ്പിച്ച് വീണ്ടും യാത്ര തുടരവെ കെ എസ് ആർ ടി ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി. സംഭവത്തിന്റെ ദൃശങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 
 
വർക്കല കല്ലമ്പലം ഭാഗത്താണ് അപകടം ഉണ്ടായത്. ആദ്യത്തെ അപകടത്തിൽ യുവതിക്ക് പരിക്കുകളേറ്റില്ല എന്നാൽ കെ എസ് ആർ ടി സി ബസിനടിയിലേക്ക് ഇടിച്ച് കയറിയതോടെ യുവതിയുടെ കയ്യിനും തലക്കും പരിക്കേറ്റു. ഇതോടെ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി. വർക്കല പാലച്ചിറ സ്വദേശിനിയാണ് അപകടത്തിൽപെട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ

അടുത്ത ലേഖനം
Show comments