Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 ജനുവരി 2023 (10:06 IST)
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ശാലു സുരേഷ്, നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാ മോളാണ് മരിച്ചത്. കിണറ്റിനു സമീപത്തെ മണല്‍ക്കൂനയില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി കിണറിലേക്ക് വീണതാകും എന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ്