Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 23 പേർക്ക് പരിക്ക്; രണ്ട്പേരുടെ നില ഗുരുതരം

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് തലകീഴായ് മറിയുകയായിരുന്നു.

Webdunia
വെള്ളി, 26 ജൂലൈ 2019 (13:27 IST)
കോഴിക്കോട് തൊണ്ടയാട് ജംങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് ടൗണിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സാണിത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് തലകീഴായ് മറിയുകയായിരുന്നു.
 
മൂന്ന് ബസ്സുകള്‍ ഒന്നിനു പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നു എന്നും മത്സരയോട്ടത്തിനിടെ രണ്ടാമത്തെ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു.
 
അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments