Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനോദയാത്രക്കിടെ തെലങ്കാനയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

വിനോദയാത്രക്കിടെ തെലങ്കാനയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

telangana
രണ്ട് മലയാളികൾ തെലങ്കാനയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൊടിഞ്ഞി  സ്വദേശികളായ മനാഫ് (34), സെൻട്രൽ ബസാറിൽ കുന്നത്തെരി അബുലൈസിന്റെ നാല് വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്.

തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറില്‍ വെച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടമുണ്ടായത്.

മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെപികെ തങ്ങളുടെ മകനാണ് മനാഫ്. ശനിയാഴ്ചയായിരുന്നു ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്രയ്‌ക്ക് പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‍സിന് വിസമ്മതിച്ച സൗന്ദര്യ റാണിയെ പരസ്യമായി വെടിവച്ചു കൊന്നു; സുഹൃത്തും കൊല്ലപ്പെട്ടു