Webdunia - Bharat's app for daily news and videos

Install App

ലോറിയുമായി കൂട്ടിയിടിച്ചു; കാറിന്റെ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരൻ മരിച്ചു

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (16:30 IST)
തിരുവിഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. ലോറിയുമായി കൂട്ടിയിടിച്ച കാറിൽ കുട്ടിയുടെ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകിയാ‍ണ് ഡ്യൂറോഫ്ലെക്സ് ചെയർമാൻ ജോർജ് എൽ.മാത്യുവിന്റെ (വക്കപ്പൻ) പേരക്കുട്ടി ജോഹർ (ഏഴ്) മരിച്ചത്. 
 
അപകട സമയത്ത് സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകുകയായിരുന്നു. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കുടുംബം തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments