Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരൻ മരിച്ചു; ഏഴുപേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

തൃശൂർ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം.

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരൻ മരിച്ചു; ഏഴുപേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
, ശനി, 11 മെയ് 2019 (10:41 IST)
തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരൻ മരിച്ചു. തൃശൂർ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. തിരൂർ സ്വദേശി അലൻ കൃഷ്ണനാണ് മരിച്ചത്.
 
ഡ്രൈവർ അടക്കം ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഫിറ്റ്നസ്' പരിശോധന പൂർത്തിയായി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാൻ